നി​യ​മ​സ​ഭ​യി​ൽ സി​യാ​ൽ മാ​തൃ​ക​യി​ൽ സോ​ളാ​ർ പ​ദ്ധ​തി 

തിരുവനന്തപുരം: നിയമസഭയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കുമാവശ്യമായ വൈദ്യുതി സോളാറിൽ നിന്ന് കണ്ടെത്താൻ സിയാൽ മാതൃകയിൽ  സോളാർപാനൽ സ്ഥാപിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭ സമ്പൂർണമായി ഗ്രീൻ േപ്രാട്ടോക്കോളിലേക്ക് മാറുന്നതി​െൻറ ഭാഗമാണിത്.  ഇതിന് ആഗോള ടെൻഡർ വിളിക്കേണ്ടിവരും. 
കെ.എസ്.ഇ.ബിയുമായി സഹകരിച്ചായിരിക്കും പദ്ധതി യാഥാർഥ്യമാക്കുകയെന്നും സ്പീക്കർ പറഞ്ഞു. 
 

Tags:    
News Summary - Kerala assembly to install solar power plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.