കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറായി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരെയും സെക്രട്ടറിയായി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളെയും സംസ്ഥാന വാർഷിക കൗൺസിൽ തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: എ.പി. അബ്ദുല്‍ കരീം ഹാജി ചാലിയം (ഫിനാന്‍സ് സെക്രട്ടറി). പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കെ.പി. അബൂബക്കര്‍ മൗലവി പട്ടുവം, കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബ്ദുറഹ്മാന് ഫൈസി മാരായമംഗലം, സി. മുഹമ്മദ് ഫൈസി പന്നൂര്‍, സി.പി. മൂസ ഹാജി അപ്പോളോ (വൈസ് പ്രസിഡൻറുമാർ), വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, എന്‍. അലി അബ്ദുല്ല, പേരോട് അബ്ദുറഹ്മാന് സഖാഫി, പ്രഫ. കെ.എം.എ. റഹിം, എ. സൈഫുദ്ദീന്‍ ഹാജി, പ്രഫ. യു.സി. അബ്ദുല്‍ മജീദ്, സി.പി. സൈതലവി ചെങ്ങര, മജീദ് കക്കാട് (സെക്രട്ടറിമാര്‍).
പട്ടുവം കെ.പി. അബൂബക്കർ മുസ്ലിയാർ പതാക ഉയർത്തി. എ.പി. അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊൻമള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.