കൊറോണ പ്രതിരോധ ബോധവൽക്കരണവുമായി പൊലീസി​െൻറ വൈറൽ ഡാൻസ്​

തിരുവനന്തപുരം: കൊറോണ പ്രതിരോധ ബോധവൽക്കരണവുമായി കേരള​​ പൊലീസ്​ ഒരുക്കിയ ഡാൻസ്​ വൈറലാകുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നഞ്ചിയമ്മ പാടിയ ‘കളക്കാത്തെ സന്ദനമേറാം വെഗുവോക
പൂത്തിരിക്കും ’ എന്ന പാട്ടിനൊപ്പമാണ്​ കൈകഴുകൽ ബോധവൽക്കരണവുമായി പൊലീസ്​ അംഗങ്ങൾ ചുവടുവെച്ചത്​.

Full View

പൊലീസി​​െൻറ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്​. ‘‘ പ്രവർത്തിക്കാം നമുക്കൊരുമിച്ച്,
പരിഭ്രാന്തിയല്ല; ജാഗ്രതയാണ് ആവശ്യം, കേരള പൊലീസ് ഒപ്പമുണ്ട്’’ എന്ന തലക്കെ​ട്ടോടെയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​.

Tags:    
News Summary - kerala police viral dance covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.