ടോം ജോസിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കോടതിയിൽ ഹാജരാക്കി

കൊച്ചി: ടോം ജോസിന്റെ വീടുകളിൽ റെയ്ഡ് നടത്തി പിടിച്ചെടുത്ത രേഖകൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. ടോം ജോസിന്റെ പേരിലുള്ള ലോക്കറിന്റെ രേഖകളും താക്കോൽ, പെൻഡ്രൈവുകൾ ,ഡയറികൾ, വിവിധ വിലപിടിപ്പുള്ള രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തവയിൽപെടും. രേഖകൾ മുഴുവൻ ലിസ്റ്റിൽ രേഖപ്പെടുത്തി കോടതി ഏറ്റെടുത്തു.

Tags:    
News Summary - Kerala Vigilance files DA case against addl chief secretary Tom Jose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.