ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ കേരളത്തിന് കൂടുതൽ അടിയന്തര സഹായം നൽകില്ലെന്ന സൂചനയോടെ കേന്ദ്ര സംഘം ആലപ്പുഴ സന്ദർശനം പൂർത്തിയാക്കി. അടിയന്തര സഹായമായി നിലവിൽ പ്രഖ്യാപിച്ച 80 കോടി രൂപ ഉടൻ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു. കൂടുതൽ സഹായം നൽകുന്ന കാര്യം അന്തർമന്ത്രാലയ സമിതിയുടെ സന്ദർശനത്തിനു ശേഷം മാത്രമേ പരിഗണിക്കൂ.10 ദിവസത്തിനകം സമിതി കേരളം സന്ദർശിക്കുമെന്നും കിരൺ റിജിജു പറഞ്ഞു.
This is the aerial view of the unprecedented rain affected areas in Kerala. Now our team is heading towards Kottayam. pic.twitter.com/DBU2KCr4vJ
— Kiren Rijiju (@KirenRijiju) July 21, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.