ക്വാറി കുളത്തിൽ വീണ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മഞ്ചേരിയിൽ ക്വാറി കുളത്തിൽ വീണ അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷ സ്വദേശി ദിഷക്ക് മാണ്ഡ്യക (21) ആണ് മരിച്ചത്. മലപ്പുറം പയ്യനാടാണ് സംഭവം. 

Tags:    
News Summary - The body of worker who fell into the quarry pool was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.