ബി.ജെ.പി ഡല്‍ഹി മാര്‍ച്ച് നടത്തുമോ? -കൊടിക്കുന്നില്‍

തിരുവനന്തപുരം: ശബരിമല സുപ്രീംകോടതി വിധിക്കെതിരെ ലോങ്​ മാര്‍ച്ച് നടത്തിയ ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാർ നിലപാട് തിരുത്തിക്കാൻ ഡല്‍ഹി മാര്‍ച്ച് നടത്താന്‍ തയാറാണോയെന്ന് കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ്​ കൊടിക്കുന്നില്‍ സുരേഷ് എം.പി. പ്രവീണ്‍ തൊഗാഡിയ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടുത്ത ഭാഷയില്‍ വിമര്‍ച്ചതി​​​െൻറ അടിസ്ഥാനത്തിലെങ്കിലും കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ കണ്ണ് തുറക്കേണ്ടതാണെന്ന്​ അ​േദ്ദഹം പറഞ്ഞു.

Tags:    
News Summary - Kodikunnil Suresh BJP Congress -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.