ചുംബന സമരത്തിനെതിരെ കോടിയേരി video

കൊച്ചി: ചുംബന സമരത്തെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സദാചാര പൊലീസി​​െൻറ ​പ്രവർത്തനത്തെ ആരും അംഗീകരിക്കു​ന്നില്ലെങ്കിലും  പരസ്യമായി എല്ലാം ​െചയ്യാം എന്ന നിലയിലേക്ക്​ കാര്യങ്ങൾ പോകു​േമ്പാൾ അതിന്​ പൊതു സമൂഹത്തിൻറെ അംഗീകാരം ലഭിക്കി​ല്ല. അതുകൊണ്ട്​ അവർ തന്നെ അതിനെപ്പറ്റി ആലോചിക്കണം. രക്ഷിതാക്കളുടെ കൂടി പിന്തുണ നേടിക്കൊണ്ടായിരിക്കണം ഏതൊരാളും പ്രവർത്തിക്കേണ്ടതെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.

 

Tags:    
News Summary - kodiyeri balakrishnan against kiss of love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.