അഫ്​സ്​പ: നിലപാടിൽ ഉറച്ച്​ കോടിയേരി

കോ​ഴി​ക്കോ​ട്​: ‘അ​ഫ്സ്പ’ സം​ബ​ന്ധി​ച്ച ത​​​​െൻറ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ല്‍ക്കു​ന്ന​താ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ. ‘അ​ഫ്സ്പ’ ചു​മ​ത്തി​യി​ട​ങ്ങ​ളി​ലൊ​ന്നും സ​മാ​ധാ​ന​മി​ല്ല. അ​വി​ടെ​യെ​ല്ലാം ജ​ന​ങ്ങ​ളും സൈ​ന്യ​വും ഏ​റ്റു​മു​ട്ടു​ക​യാ​ണ്. 

സൈ​ന്യം ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി  ഹെ​ഡ്ഗേ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. ആ​ർ.​എ​സ്.​എ​സ് ത​​​​െൻറ വാ​ക്കു​ക​ള്‍ വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​  പ​റ​ഞ്ഞു. വി.​എ​സി​നെ സ​ര്‍ക്കാ​ര്‍ വാ​ര്‍ഷി​ക​ത്തി​ന് ക്ഷ​ണി​ക്കാ​ത്ത​ത് വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ല. 
സ​ര്‍ക്കാ​റി​​​​െൻറ വാ​ര്‍ഷി​ക ച​ട​ങ്ങി​ല്‍ മ​ന്ത്രി​മാ​രാ​ണ്  പ​ങ്കെ​ടു​ക്കേ​ണ്ട​ത്. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ ത​ന്നെ​യും പ​രി​പാ​ടി​ക്ക്​ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.