പ്രശസ്ത മർമ്മ ചികിത്സകൻ അയ്യപ്പൻ വൈദ്യർ അന്തരിച്ചു

കോട്ടക്കൽ: പ്രശസ്ത പാരമ്പര്യ മർമ്മ ചികിത്സകൻ കേളിക്കോടൻ അയ്യപ്പൻ വൈദ്യർ (93) അന്തരിച്ചു. എടരിക്കോട്ടെ വസതിയിലായിരുന്നു മരണം. എടരിക്കോട് കോളെജ് പടിയിലെ എ.വി.കെ മർമ്മ ചികിത്സാലയം നടത്തിയിരുന്ന അയ്യപ്പൻ വൈദ്യർ മർമ്മ ചികിത്സയിലെ വൈദഗ്ധ്യം കൊണ്ട് ശ്രദ്ധേയനായി. 

ഭാര്യ; ചിരുതക്കുട്ടി. മക്കൾ: ഡോ പത്മനാഭൻ, ശിവദാസൻ, നാരായണൻ, കരുണാകരൻ, ഹരി, ശൈലജ, സാവിത്രി. സംസ്കാര ചടങ്ങ് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. 

Tags:    
News Summary - kotakkal ayyappan vaidyan death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.