കണ്ണൂർ:കൊട്ടിയൂർ പീഡനക്കേസിൽ ഈമാസം 16ന് വിധി പറയും. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റ പീഡനത്തിന് ഇരയായി പ്രസവിച്ചെന്ന കേസിലാണ് തലശേരി പോക്സോ കോടതി വിധി പറയുന്നത്.
ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരി ഒരു വർഷത്തോളമായി റിമാൻഡിലാണ്. പത്ത് പേരെ അറസ്റ്റ് ചെയ്തെങ്കിലും മൂന്ന് പേരെ സുപ്രീംകോടതി വിട്ടയച്ചിരുന്നു. 2018 ഫെബ്രുവരി 26നാണ് പേരാവൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.