കോഴിക്കോട്​ ലോറികൾ കൂട്ടിയിടിച്ച്​ ഒരു മരണം

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം ലോറിക്ക് പിറകിൽ ലോറി ഇടിച്ച് ഡ്രൈവർ മരിച്ചു. ലോറി ഡ്രൈവർ ശ്രീ മൂലനഗരം സ്വദേശി ഷിഹാബ് (39) ആണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം

Tags:    
News Summary - Kozhikode Lorry Accident - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.