കെ.പി. ഉമ്മറിന്‍റെ സഹോദരി കെ.പി. ഇമ്പിച്ചാമിനബി നിര്യാതയായി

കോഴിക്കോട്: സിനിമനടൻ കെ.പി. ഉമ്മറിന്‍റെ സഹോദരി കച്ചിനാം തൊടുക പുതിയപുരയിൽ ഇമ്പിച്ചാമിനബി (86) ഫ്രാൻസിസ് റോഡിലുള്ള നാജ്മഹലിൽ നിര്യാതയായി. പരേതനായ താഴത്തേരി മുഹമ്മദ് കോയയുടെ മകളാണ്​. പരേതനായ എൻ. ഇസ്മയിൽ ഹാജിയാണ് ഭർത്താവ്. മാതാവ്: പരേതയായ കെ.പി. മറിയംബി.

മക്കൾ: കെ.പി. സലീം (ചെയർമാൻ, സുലൈമാൻ സേട്ട് സെന്‍റർ സിറ്റി ചാപ്റ്റർ), കെ.പി. ഫാത്തിമ, കെ.പി. നൂർജഹാൻ, കെ.പി. നാജിഹ. മരുമക്കൾ: കറുകപ്പാടത്ത് അബ്ദുൽ റഹ്‌മാൻ (കറുകപ്പാടത്ത് ടിംബേർസ്, എറണാകുളം), മുരിങ്ങാക്കണ്ടി അഹമ്മദ് കോയ (എ.എസ്​.എ കോർപറേഷൻ, കല്ലായി), എ.പി.എം. തമീം (വിക്ടറി ഇംപെക്‌സ് എക്‌സ്‌പോർട്ടേഴ്‌സ് ആൻഡ് ഇംപോർട്ടേഴ്‌സ്, എറണാകുളം), ഹൊണിതാ സലീം. സഹോദരി: പരേതയായ കെ.പി. ഫാത്തിമ്മ (ചെന്നൈ). 

Tags:    
News Summary - KP Ummers sister KP Impichaminabi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.