കോവിഡ് ബാധിതർക്ക് കുറഞ്ഞ പലിശ നിരക്കിൽ കെ.എസ്.എഫ്.ഇ വായ്പ

തിരുവനന്തപുരം: കോവിഡ് ബാധിതർക്ക് കുറഞ്ഞ പലിശ നിരക്കിൽ കെ.എസ്.എഫ്.ഇ സ്വർണപണയ വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ശതമാനം പലിശ നിരക്കിൽ ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ് പദ്ധതി.

2021 മാർച്ച് ഒന്നിന് ശേഷം കോവിഡിനെ അതിജീവിച്ചവർക്കോ കുടുംബാംഗങ്ങൾക്കോ, കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കോ ആണ് വായ്പ ലഭ്യമാകുക. കൂടുതൽ വിവരങ്ങൾ കെ.എസ്.എഫ്.ഇ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - KSFE loans at low interest rates to covid victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.