ചർച്ച പരാജയം; ഇന്ന്​ അർധരാത്രി മുതൽ കെ.എസ്​.ആർ.ടി.സി സമരം

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ പ്രതിനിധികളുമായി എം.ഡി ടോമിൻ ജെ.തച്ചങ്കരി നടത്തിയ ചർച്ച പരാജയം. ഇന്ന്​ അർധരാത്രി മുതൽ അനിശ്​ചിതകാല സമരം തുടങ്ങുമെന്ന്​ യൂനിയൻ നേതാക്കൾ അറിയിച്ചു.

ശമ്പള പരിഷ്​കരണ റിപ്പേ ാർട്ട്​ ഗതാഗത സെക്രട്ടറിയിൽ നിന്ന്​ ലഭിച്ചിട്ടില്ലെന്നാണ്​ എം.ഡി ചർച്ചയിൽ നിലപാട്​ സ്വീകരിച്ചത്​. എന്നാൽ റിപ്പോർട്ട്​ നൽകിയിട്ടുണ്ടെന്നാണ്​ സെക്രട്ടറി അറിയിച്ചത്​. കെ.എസ്​.ആർ.ടി.സിയെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും യൂനിയൻ പ്രതിനിധികൾ ആരോപിച്ചു.

Tags:    
News Summary - KSRTC Strike - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.