മോദിയുടെ പ്രഖ്യാപനങ്ങള്‍ പ്രതിബദ്ധതയുടെ ഉദാഹരണം –കുമ്മനം

തിരുവനന്തപുരം: പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ സാധാരണക്കാരോടുള്ള ബി.ജെ.പിയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. സാമ്പത്തിക പരിഷ്കരണം വന്‍കിടക്കാര്‍ക്കുവേണ്ടിയാണെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് പ്രഖ്യാപനങ്ങള്‍. കള്ളപ്പണം കണ്ടത്തൊന്‍ സാധാരണക്കാര്‍ സഹിക്കുന്ന ബുദ്ധിമുട്ടുകള്‍ പാഴാകില്ളെന്ന് ഇതോടെ ഉറപ്പായി. സത്യസന്ധമായി ജീവിക്കുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു.
 

Tags:    
News Summary - kummanam rajasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.