കോടതിയിൽ ഹാജരായില്ല; കുഞ്ചാക്കോ ബോബന്​ വാറൻറ്​

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ സാ​ക്ഷി​യാ​യ ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​നെ ​തി​രെ​ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​. വെ​ള്ളി​യാ​ഴ്​​ച ഹാ​ജ​രാ​കാ​ൻ​ കു​ഞ്ചാ​ക്കോ ബോ​ബ​ന്​ സ​മ​ൻ​സ്​ ന​ൽ​കി​ യി​രു​ന്നു. ഹാ​ജ​രാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ ​െസ​ഷ​ൻ​സ്​ ജ​ഡ്​​ജി ഹ​ണി എം.​വ ​ർ​ഗീ​സ്​ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ച്ച​ത്.
കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​ട​ക്കം മൂ​ന്ന്​ പേ​രെ​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച വി​സ്​​ത​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​ൽ 14 ഉം 15 ​ഉം സാ​ക്ഷി​ക​ളാ​യ ഗീ​തു മോ​ഹ​ൻ​ദാ​സും സം​യു​ക്​​താ വ​ർ​മ​യും രാ​വി​ലെ ത​ന്നെ കോ​ട​തി​യി​ലെ​ത്തി. എ​ന്നാ​ൽ, സം​യു​ക്​​ത വ​ർ​മ​യെ വി​സ്​​ത​രി​ക്കു​ന്ന​ത്​​ ഒ​ഴി​വാ​ക്കി. ഇ​രു​വ​രോ​ടും ചോ​ദി​ക്കാ​നു​ള്ള​ത്​ സ​മാ​ന കാ​ര്യ​ങ്ങ​ളാ​യ​തി​നാ​ലാ​ണ്​ ഗീ​തു​മോ​ഹ​ൻ​ദാ​സി​നെ മാ​ത്രം വി​സ്​​ത​രി​ച്ച​ത്. 11 മു​ത​ൽ 1.30 വ​രെ​യും 2.30 മു​ത​ൽ 4.15 വ​രെ​യു​മാ​ണ്​ ഗീ​തു മോ​ഹ​ൻ​ദാ​സി​നെ വി​സ്​​ത​രി​ച്ച​ത്.

ഇ​തി​ന്​ ശേ​ഷം 16 ാം സാ​ക്ഷി​യാ​യ കു​ഞ്ചാ​ക്കോ ബോ​ബ​​െൻറ ഊ​ഴ​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​ധി അ​പേ​ക്ഷ ന​ൽ​കു​ക​യോ വ​രി​ല്ലെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​നെ അ​റി​യി​ക്കു​ക​യോ ചെ​യ്​​തി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ്​ വാ​റ​ൻ​റ്​ ഉ​ത്ത​ര​വി​ട്ട​ത്. കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത നെ​ടു​മ്പാ​ശ്ശേ​രി സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്​ വാ​റ​ൻ​റ്​​ കൈ​മാ​റി​യ​ത്. മാ​ർ​ച്ച്​ നാ​ലി​ന്​ ഹാ​ജ​രാ​വാ​ൻ നി​ർ​ദേ​ശി​ച്ച്​ ​ നോ​ട്ടീ​സ്​ ന​ൽ​കാ​നും സ്​​റ്റേ​ഷ​ൻ ജാ​മ്യം അ​നു​വ​ദി​ക്കാ​നു​മാ​ണ്​ കോ​ട​തി നി​ർ​ദേ​ശം. ശ​നി​യാ​ഴ്​​ച വി​സ്​​ത​രി​ക്കാ​നി​രു​ന്ന സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ര മേ​നോ​നെ​യും വി​സ്​​ത​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ഇ​നി മാ​ർ​ച്ച്​ നാ​ലി​നാ​വും വി​ചാ​ര​ണ തു​ട​രു​ക. അ​ന്നേ ദി​വ​സം, കു​ഞ്ചാ​ക്കോ ബോ​ബ​നെ കൂ​ടാ​തെ റി​മി ടോ​മി, ന​ട​ൻ മു​കേ​ഷ്, പ്രൊ​ഡ​ക്​​ഷ​ൻ ക​​ൺ​​ട്രോ​ള​ർ ബോ​ബി​ൻ എ​ന്നി​വ​രെ​യാ​വും വി​സ്​​ത​രി​ക്കു​ക.

Tags:    
News Summary - kunchacko boban Sammons-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.