മെ​േ​​ട്രാ​​ക്ക്​ സ്​​​ഥ​​ലം വി​​ട്ടു​​ന​​ൽ​​കി​​യ​​വ​​ർ​​ക്ക്​ ഇ​ര​ട്ടി വി​പ​ണി​വി​ല​യും അ​ധി​ക​മൂ​ല്യ​വും ന​ൽ​കേ​ണ്ടി​വ​രും 

കൊ​​ച്ചി: മെ​േ​​ട്രാ​​ക്കു​​വേ​​ണ്ടി സ്​​​ഥ​​ലം വി​​ട്ടു​​ന​​ൽ​​കി​​യ​​വ​​ർ​​ക്ക്​ 2013ലെ ​​സ്​​​ഥ​​ല​​​മേ​​റ്റെ​​ടു​​ക്ക​​ൽ നി​​യ​​മ​​പ്ര​​കാ​​രം തൃ​​പ്​​​തി​​ക​​ര​​വും മാ​​ന്യ​​വു​​മാ​​യ ന​​ഷ്​​​ട​​പ​​രി​​ഹാ​​രം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന്​ ​ൈഹ​​കോ​​ട​​തി. സ്​​​ഥ​​ലം ഏ​​റ്റെ​​ടു​​ത്തി​​ട്ടും പൂ​​ർ​​ണ​​മാ​​യും ന​​ഷ്​​​ട​​പ​​രി​​ഹാ​​രം ന​​ൽ​​കി​​ത്തീ​​രാ​​ത്ത​​വ​​ർ​​ക്ക്​ ര​​ണ്ടു മാ​​സ​​ത്തി​​ന​​കം ന​​ഷ്​​​ട​​പ​​രി​​ഹാ​​രം അ​​നു​​വ​​ദി​​ക്ക​​ണം. അ​​തി​​നു​ മു​​മ്പ്​ അ​​വ​​രു​​ടെ നി​​ല​​പാ​​ട്​ ആ​​രാ​​യു​​ക​​യും​​വേ​​ണം. എ​​ന്നാ​​ൽ, പ​​ദ്ധ​​തി​​ക്കു​​വേ​​ണ്ടി നി​​ല​​വി​​ൽ സ്​​​ഥ​​ലം വി​​ട്ടു​​കൊ​​ടു​​ത്തി​​ട്ടു​​ള്ള​​വ​​ർ​​ക്ക്​ ആ ​​സ്​​​ഥ​​ല​​ത്തി​​ന്മേ​​ൽ അ​​വ​​കാ​​ശ​​മു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത​​ല്ലെ​​ന്നും സിം​​ഗി​​ൾ​​ബെ​​ഞ്ച്​ വ്യ​​ക്​​​ത​​മാ​​ക്കി. 

ത​​ങ്ങ​​ൾ​​ക്ക്​ 1894ലെ ​​ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ൽ ച​​ട്ട​​പ്ര​​കാ​​ര​​മാ​​ണ്​ ന​​ഷ്​​​ട​​പ​​രി​​ഹാ​​രം അ​​നു​​വ​​ദി​​ച്ച​​തെ​​ന്നും 2013 നി​​യ​​മം ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നു​​മാ​​വ​​ശ്യ​​പ്പെ​​ട്ട്​ ഭൂ​​വു​​ട​​മ​​ക​​ളാ​​യി​​രു​​ന്ന ബ​​ഷീ​​ർ, ഷാ​​ന​​വാ​​സ്, ഷീ​​രി​​ജ​​ൻ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ്​ ഹ​​ര​​ജി ന​​ൽ​​കി​​യ​​ത്. കേ​​ന്ദ്ര നി​​യ​​മ​​മ​​നു​​സ​​രി​​ച്ച്​  സം​​സ്​​​ഥാ​​ന സ​​ർ​​ക്കാ​​ർ ച​​ട്ട​​മു​​ണ്ടാ​​ക്കേ​​ണ്ടി​​യി​​രു​​ന്നെ​​ങ്കി​​ലും അ​​നാ​​വ​​ശ്യ​​മാ​​യി വൈ​​കി​​യ​​താ​​യി ഹ​​ര​​ജി​​ക്കാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി. ജ​​ന്മ​​സ്​​​ഥ​​ല​​ത്തു​​നി​​ന്ന്​ ഒ​​ഴി​​ഞ്ഞു​​പോ​​കു​​ന്ന​​തി​​നും ക​​ഷ്​​​ട​​ന​​ഷ്​​​ട​​ങ്ങ​​ൾ​​ക്കും തൃ​​പ്​​​തി​​ക​​ര​​മാ​​യ ന​​ഷ്​​​ട​​പ​​രി​​ഹാ​​രം ന​​ൽ​​കു​​ക​​യെ​​ന്ന ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടെ​​യാ​​ണ്​​ 2013 നി​​യ​​മം കൊ​​ണ്ടു​​വ​​ന്ന​​തെ​​ന്ന്​ കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.ശ​​രി​​യാ​​യ ന​​ഷ്​​​ട​​പ​​രി​​ഹാ​​ര​​വും ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ലി​​ലെ സു​​താ​​ര്യ​​ത​​യും ഉ​​റ​​പ്പാ​​ക്ക​​ലാ​​ണ്​ ല​​ക്ഷ്യം. പൊ​​തു പ​​ദ്ധ​​തി​​യു​​ടെ പേ​​രി​​ൽ​ തൃ​​പ്​​​തി​​ക​​ര​​മ​​ല്ലാ​​ത്ത രീ​​തി​​യി​​ൽ സ്​​​ഥ​​ല​​മു​​ട​​മ​​യെ ഇ​​റ​​ക്കി​​വി​​ടാ​​ൻ സ​​ർ​​ക്കാ​​റി​​ന്​ ക​​ഴി​​യി​​ല്ല. 

ജ​​നി​​ച്ചു​​​വീ​​ണ മ​​ണ്ണി​​ൽ​​നി​​ന്ന്​ ​ഇ​​റ​​ങ്ങി​​യി​​ട്ട്​​ തൊ​​ട്ട​​ടു​​ത്ത്​ അ​​ൽ​​പം ഭൂ​​മി ​വാ​​ങ്ങാ​​ൻ സാ​​മ്പ​​ത്തി​​കാ​​വ​​സ്​​​ഥ അ​​നു​​വ​​ദി​​ക്കാ​​ത്ത അ​​വ​​സ്​​​ഥ​​യി​​ലാ​​യ​​വ​​രാ​​ണ​​വ​​ർ. ഇൗ ​​അ​​വ​​സ്​​​ഥ​​യി​​ല്ലാ​​താ​​വാ​​നാ​​ണ്​ 2013ൽ ​​നി​​യ​​മം കൊ​​ണ്ടു​​വ​​ന്ന​​ത്. സ്വ​​ത്ത​​വ​​കാ​​ശം പൗ​​ര​​െൻറ മൗ​​ലി​​കാ​​വ​​കാ​​ശ​​മാ​​ണ്. നി​​യ​​മ​​പ​​ര​​മാ​​യി ഇൗ ​​അ​​വ​​കാ​​ശം സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടേ​​ണ്ട​​തു​​ണ്ട്. സ​​ർ​​ക്കാ​​റോ ഉ​​ത്ത​​ര​​വാ​​ദ​​പ്പെ​​ട്ട മ​​റ്റേ​​ത്​ അ​​ധി​​കൃ​​ത​​രോ ആ​​ണെ​​ങ്കി​​ലും ഇൗ ​​അ​​വ​​കാ​​​ശം നി​​ർ​​ബ​​ന്ധ​​പൂ​​ർ​​വം ക​​വ​​ർ​​ന്നെ​​ടു​​ക്കു​​ന്ന​​ത്​ ഭ​​ര​​ണ​​ഘ​​ട​​ന വി​​രു​​ദ്ധ​​വു​​മാ​​ണ്.

2013ൽ ​​നി​​യ​​മം വ​​ന്നെ​​ങ്കി​​ലും ലാ​​ൻ​​ഡ്​ അ​​ക്വി​​സി​​ഷ​​ൻ ആ​​ക്​​​ട്​ പ്ര​​കാ​​രം ധാ​​ര​​ണ​​യി​​ലൂ​​ടെ​​യോ വി​​ൽ​​പ​​ന ക​​രാ​​റി​​​ലൂ​​ടെ​​യോ സ്​​​ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന  നി​​യ​​മം എ​​ടു​​ത്തു മാ​​റ്റി​​യി​​ട്ടി​​ല്ലെ​​ന്ന സ​​ർ​​ക്കാ​​ർ വാ​​ദം കോ​​ട​​തി ത​​ള്ളി.2013​​ലെ നി​​യ​​മ​​പ്ര​​കാ​​രം സ്​​​ഥ​​ല​​ത്തി​​െൻറ വി​​പ​​ണി​​വി​​ല​​യും സാ​​ന്ത്വ​​ന പ്ര​​തി​​ഫ​​ല​​മെ​​ന്ന നി​​ല​​യി​​ൽ അ​​ത്ര​​യും ത​​ന്നെ​​യും അ​​ധി​​ക മൂ​​ല്യ​​മാ​​യി 12 ശ​​ത​​മാ​​നം തു​​ക​​യു​​മാ​​ണ്​ ന​​ഷ്​​​ട​​പ​​രി​​ഹാ​​ര​​മാ​​യി ന​​ൽ​​കേ​​ണ്ട​​ത്. സ്​​​ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത്​ മൂ​​ന്നു വ​​ർ​​ഷം ക​​ഴി​​ഞ്ഞാ​െ​​ണ​​ങ്കി​​ൽ അ​​ധി​​ക തു​​ക​​യാ​​യി 36 ശ​​ത​​മാ​​നം​​വ​​രെ ന​​ൽ​​കേ​​ണ്ടി​​യും​​വ​​രും.
 
Tags:    
News Summary - land owners kochi metro-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.