ഭൂമി തരം മാറ്റം: അന്വേഷണങ്ങൾ 10 ലേക്ക് മാറ്റി

കൊച്ചി: ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ ഒക്ടോബർ 10ലേക്ക് മാറ്റിയെന്ന് ഫോർട്ട് കൊച്ചി റവന്യു ഡിവിഷണൽ ഓഫീസ് അധികൃതർ അറിയിച്ചു. കൊച്ചി ഭാഗത്ത് ബി.എസ്.എൻ.എൽ ന്റെ ഫൈബർ കണക്ഷനിൽ തകരാർ സംഭവിച്ചിട്ടുള്ളതിനാലാണ് മാറ്റിയത്.

ഫോർട്ട് കൊച്ചി റവന്യു ഡിവിഷണൽ ഓഫീസിൽ ഇന്റർനെറ്റ് ലഭ്യമാകാത്ത സാഹചര്യത്തിൽ ഒക്ടോബർ 9 തിങ്കളാഴ്ച നടത്താനിരുന്ന ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ ഒക്ടോബർ 10 ചൊവ്വാഴ്ചയിലേക്ക് മാറ്റി. 

Tags:    
News Summary - Land Type Change: Quests changed to 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.