ലാവ്​ലിൻ കേസ്​ പരിഗണിക്കുന്നത്​ മാറ്റി

ന്യൂഡൽഹി: ലാവലിൻ കേസ്​ പരിഗണിക്കുന്നത്​ സുപ്രീം കോടതി ആറ്​ ആഴ്ചത്തേക്ക് മാറ്റി. മൂന്നാം പ്രതിയും കെ.എസ്.ഇ.ബി മ ുൻ ചെയർമാനുമായ ആർ. ശിവദാസ​​​െൻറ അവശ്യ പ്രകാരമാണ് നടപടി.

സി.ബി.ഐയുടെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ശിവദാസൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്​ കേസ്​ പരിഗണിക്കുന്നത്​ മാറ്റിയത്​.

ലാവ്​ലിൻ കേസ്​ പ്രതികളെ കുറ്റവിമുക്​തരാക്കിയ ഹൈകോടതി നടപടിക്കെതിരെ സി.​ബി.​െഎ നൽകിയ അപ്പീലും മൂന്ന്​ കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥരുടെ അപ്പീലുമാണ്​ സുപ്രീംകോടതി പരിഗണിക്കുന്നത്​.

Tags:    
News Summary - Lavlin case supremcourt-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.