പുതുപ്പള്ളി പഞ്ചായത്തിൽ 25 വർഷത്തിന്​ ശേഷം എൽ.ഡി.എഫ്​ അധികാരത്തിലേക്ക്​

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയിൽ ഭരണംപിടിച്ച്​ എൽ.ഡി.എഫ്​. 25 വർഷത്തിന്​ ശേഷമാണ്​ ​ പുതുപ്പള്ളിയിൽ എൽ.ഡി.എഫ്​ ഭരണം പിടിക്കുന്നത്​.

ഏഴ്​ വാർഡുകളിൽ യു.ഡി.എഫാണ്​ ജയിച്ചത്​. ആറ്​ വാർഡുകളിൽ എൽ.ഡി.എഫും മൂന്ന്​ വാർഡുകളിൽ എൻ.ഡി.എയും ജയിച്ചു. രണ്ട്​ വാർഡുകളിൽ മറ്റുള്ളവരാണ്​ ജയിച്ചത്​. ഇവരുടെ പിന്തുണയോടെ എൽ.ഡി.എഫ്​ ഭരണംപിടിക്കുമെന്ന്​ റിപ്പോർട്ടുകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.