എൽ.ഡി.എഫ്​​ വയനാട്ടിലെ സ്ഥാനാർഥിയെ പിൻവലിക്കണം -മുല്ലപ്പള്ളി

തിരുവനന്തപുരം: സംഘ്​പരിവാർ ഫാസിസത്തിനെതിരായ പോരാട്ടമാണ്​ ഇടതുപക്ഷം നടത്തുന്നതെങ്കിൽ വയനാട്ടിലെ ഇടത്​ സ്ഥ ാനാർഥിയെ പിൻവലിക്കണമെന്ന്​ കെ.പി.സി.സി ​അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എം ഇതിന്​ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതേതര ബദലിന്​ സി.പി.എം കേരള ഘടകമാണ്​ തുരങ്കം വെച്ചത്​. പിണറായിക്കും കോടിയേരി ബാലകൃഷ്​ണനും സംഘ്​പരിവാറിൻെറ മനസ്സാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Tags:    
News Summary - LDF should withdraw candidate of wayanad says Mullappally -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.