തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബർ നാലിന് ആരംഭിക്കും. നിയമനിർമാണത്തിന് വേണ്ടിയുള്ള പ്രത്യേക സമ്മേളനം ചേരുന്നത്. നവംബർ 12 വരെ അവസാനിക്കും. സമ്മേളനത്തിലേക്ക് സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടെന്നും സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു.
24 സിറ്റിങ്ങുകളിൽ 19 എണ്ണം നിയമനിർമാണത്തിനും നാലു ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാർഭ്യഥന ചർച്ചക്കായും മാറ്റിവെച്ചിട്ടുണ്ട്. സഭാ നടപടികൾ കടലാസ് രഹിതമാക്കുന്നതിന് കേരളപിറവി ദിനമായ നവംബർ ഒന്നിന് തുടക്കം കുറിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
45 ഒാർഡിനൻസുകൾ നിലവിലുള്ളത്. ഒക്ടോബർ നാലിനും അഞ്ചിനും ഏഴു വീതം ബില്ലുകളാണ് സഭ പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.