നി​യ​മ​സ​ഭ സ​മ്മേ​ള​നം ഇ​ന്നു​തു​ട​ങ്ങും

തി​​രു​​വ​​ന​​ന്ത​​പു​​രം: 14ാം കേ​​ര​​ള നി​​യ​​മ​​സ​​ഭ​​യു​​ടെ 14ാം സ​​മ്മേ​​ള​​നം വെ​​ള്ളി​​യാ​​ഴ്​​​ച രാ​​വി​​ലെ ഗ​​വ​​ർ​​ണ​​ർ പി. ​​സ​​ദാ​​ശി​​വ​​ത്തി​െ​ൻ​റ ന​​യ​​പ്ര​​ഖ്യാ​​പ​​ന​​ത്തോ​​ടെ ആ​​രം​​ഭി​​ക്കും. 2019-20 വ​​ർ​​ഷ​​ത്തെ സം​​സ്​​​ഥാ​​ന ബ​​ജ​​റ്റ് ജ​​നു​​വ​​രി 31ന് ​​അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്നും നി​​യ​​മ​​സ​​ഭ സ്പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ആ​​കെ ഒ​​മ്പ​​ത് ദി​​വ​​സ​​മാ​​ണ് സ​​ഭ ചേ​​രു​​ന്ന​​ത്. ന​​യ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നും ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണ​​ത്തി​​നും ഓ​​രോ ദി​​വ​​സ​​വും ന​​ന്ദി​​പ്ര​​മേ​​യ​​ച​​ർ​​ച്ച​​ക്കും ബ​​ജ​​റ്റി​​ന്മേ​​ലു​​ള്ള പൊ​​തു​​ച​​ർ​​ച്ച​​ക്കും മൂ​​ന്ന് ദി​​വ​​സം വീ​​ത​​വും നീ​​ക്കി​​വെ​​ച്ചി​​ട്ടു​​ണ്ട്. നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി സ​​മ്മേ​​ള​​നം ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് സ​​മാ​​പി​​ക്കും. വെ​​ള്ളി​​യാ​​ഴ്​​​ച കാ​​ര്യോ​​പ​​ദേ​​ശ​​ക സ​​മി​​തി ചേ​​ർ​​ന്ന് ഇ​​തി​​ൽ മാ​​റ്റ​​ങ്ങ​​ൾ വേ​​ണ​​മെ​​ങ്കി​​ൽ തീ​​രു​​മാ​​നി​​ക്കും.

Tags:    
News Summary - legislative assembly meeting-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.