ലൈഫ്​ മിഷൻ: ക്രമക്കേടുണ്ടെങ്കിൽ വിട്ടുവീഴ്​ചയില്ലാത്ത നടപടി –മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ്​ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട റെ​ഡ് ക്ര​സ​ൻ​റ്​ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച എ​​ന്ത​ങ്കി​ലും ക്ര​മ​ക്കേ​ട്​ ന​ട​ന്നി​ട്ടു​െ​ണ്ട​ങ്കി​ൽ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ഴി​മ​തി​യാ​രോ​പ​ണ​ത്തി​ല്‍ വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്​​ച​യു​മു​​ണ്ടാ​കി​ല്ല. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ലം​ഘ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നാ​ണ്​​ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ പ​രി​ശോ​ധി​ക്കു​ക.

വ​ട​ക്കാ​ഞ്ചേ​രി​യി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തെ കു​റി​ച്ചു​ള്ള ആ​രോ​പ​ണം മൊ​ത്ത​ത്തി​ൽ ​ൈല​ഫ് പ​ദ്ധ​തി​ക്കെ​തി​രെ തി​രി​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മം ന​ട​ത്തു​ക​യാ​ണ്. ഇ​ത്​ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. റെ​ഡ് ക്ര​സ​ൻ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​ർ കൊ​ടു​ത്ത അ​ഴി​മ​തി​യി​ൽ അ​ന്വേ​ഷ​ണ​മു​ണ്ടാ​കി​െ​ല്ല​ന്ന് ഒ​രു ഘ​ട്ട​ത്തി​ലും താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു.

Tags:    
News Summary - Life Mission: no Compromise in irregularities - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.