തിരുവനന്തപുരം: ജനസംഖ്യ കണക്കെടുപ്പിനെ (സെൻസസ്) തദ്ദേശ വാർഡ് വിഭജനം ബാധിക്കില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ. ഒറ് റ വിഭജനമേ പാടുള്ളൂവെന്ന് സെൻസസ് നിയമത്തിൽ പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സെൻസസിന് പുറത്തു നിന്നുള്ള ചോദ്യം ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കും. ദേശീയ ജനസംഖ്യ രജിസ്റ്ററിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും മന്ത്രി മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.