കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല പഠന ക്യാമ്പ്

അമ്പലപ്പുഴ: മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, മഹിള അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. സബിത ബീഗം, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. മഞ്ജുഷ ഇമ്മാനുവൽ തുടങ്ങിയവർ ക്ലാസ്​ നയിച്ചു. സംഘടന ജില്ല സെക്രട്ടറി എസ്. ധനപാൽ, സംസ്ഥാന എക്സി. അംഗം വി. അനിത, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജ്യോതികുമാർ, പി.ഡി. ജോഷി, ജില്ല ട്രഷറർ സത്യജ്യോതി തുടങ്ങിയവർ സംസാരിച്ചു. മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു) apl teacher amb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.