കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പ്​ ചെയ്​തു’

ആ​ല​പ്പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ ക​ശാ​പ്പ്​ ചെ​യ്​​തെ​ന്ന്​ സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല പ്ര​സി​ഡ​ന്റ് ഡോ. ​കൃ​ഷ്ണ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൽ.​ഡി.​സി ചെ​യ​ർ​മാ​ൻ പി.​വി. സ​ത്യ​നേ​ശ​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡോ. ​പി.​ഡി. കോ​ശി, ഡോ. ​അ​ബ്ദു​ൽ ജ​ലീ​ൽ, ഡി.​പി. മ​ധു, എം. ​അ​നി​ൽ​കു​മാ​ർ, എ.​എം. ഷി​റാ​സ്, ഡോ. ​എ​സ്. ബി​ജു, ഡോ.​ആ​ർ. ശ്രീ​ലേ​ഖ, ജെ. ​മ​ഹേ​ശ്വ​രി, ഡോ. ​ര​തീ​ഷ് ബാ​ബു, വി.​ആ​ർ. അ​ശ്വ​തി, ഡോ.​ആ​ർ. ര​ച​ന, ഡോ. ​സ്വാ​തി സോ​മ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: എം. ​ര​തീ​ഷ്ബാ​ബു (പ്ര​സി), എ.​ആ​ർ. അ​ബ്ദു​ൽ​ജ​ലീ​ൽ (സെ​ക്ര), ആ​ർ. അ​ഖി​ൽ​രാ​ജ് (ട്ര​ഷ).

Tags:    
News Summary - bjp- indian democracy- alappuzha cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.