ജലജീവന്‍ മിഷന്‍ പദ്ധതി: ജലവിതരണ മാർഗങ്ങൾ മെച്ചപ്പെടുത്താൻ 70 കോടി അനുവദിച്ചു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​യും ന​ട​പ്പാ​ക്കാ​ൻ ഏ​ഴ് സ്ഥാ​പ​ന ശാ​ക്തീ​ക​ര​ണ സ​മി​തി​യെ (ഇ​ന്‍സ്​​റ്റി​ട്യൂ​ഷ​ന്‍ സ്‌​ട്രെ​ങ്ത​നി​ങ്​ ഏ​ജ​ന്‍സി) നി​യോ​ഗി​ച്ചു.

ക​ല​ക്​​ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ച ഓ​ണ്‍ലൈ​ന്‍ യോ​ഗ​ത്തി​ലാ​ണ് സ​മി​തി​ക​ളെ തീ​രു​മാ​നി​ച്ച​ത്.

ത​ദ്ദേ​ശ ത​ല​ത്തി​ല്‍ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​െൻറ മേ​ല്‍നോ​ട്ടം അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ഏ​ഴ് സ​മി​തി​ക്കാ​ണ്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ജ​ല​ജീ​വ​ന്‍ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ട്ട​ര്‍ ക​ണ​ക്​​​ഷ​നു​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ഈ ​സ​മി​തി​ക​ള്‍ ശേ​ഖ​രി​ക്കും. ച​ങ്ങ​നാ​ശ്ശേ​രി സോ​ഷ്യ​ല്‍ സ​ർ​വി​സ് സൊ​സൈ​റ്റി, ചേ​ത​ന ഇ​ൻ​റ​ര്‍ഗ്രേ​റ്റ​ഡ് ​െഡ​വ​ല​പ്മെൻറ്​ സൊ​സൈ​റ്റി, ശ്രീ ​സ​ത്യ​സാ​യി ഓ​ര്‍ഫ​നേ​ജ് ട്ര​സ്​​റ്റ്, എ​സ്.​യു.​ഇ.​എ​ഫ്, രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ന്‍, ഇ.​ഡി.​എ​സ്, കു​ടും​ബ​ശ്രീ മി​ഷ​ന്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ ജ​ല​ജീ​വ​ന്‍ മി​ഷ​െൻറ വ​ര്‍ക്കി​ങ് ഗ്രൂ​പ്പു​ക​ള്‍ ചേ​ര്‍ന്ന് പ​ദ്ധ​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​ത്തി​ക്കും. ജ​ല​ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ ഗാ​ര്‍ഹി​ക ക​ണ​ക്​​ഷ​ന്‍ ന​ല്‍കു​ന്ന​തി​നും ജ​ല​വി​ത​ര​ണ മാ​ർ​ഗ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി 70 കോ​ടി അ​നു​വ​ദി​ച്ചു.

കി​ഫ്ബി​യി​ല്‍ ഉ​ള്‍പ്പെ​ട്ട പു​ളി​ങ്കു​ന്ന്, കാ​വാ​ലം, വീ​യ​പു​രം, ത​ക​ഴി, കൈ​ന​ക​രി, എ​ട​ത്വ, ച​മ്പ​ക്കു​ളം, പു​ലി​യൂ​ര്‍, പാ​ണ്ട​നാ​ട്, വെ​ണ്മ​ണി പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കാ​യി പ​ദ്ധ​തി ന​ട​ത്തി​പ്പി​െൻറ ഭാ​ഗ​മാ​യി 57.64 കോ​ടി​യും ചെ​റി​യ​നാ​ട്, അ​രൂ​ര്‍, പു​ന്ന​പ്ര നോ​ര്‍ത്ത്, പു​ന്ന​പ്ര സൗ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഗാ​ര്‍ഹി​ക ക​ണ​ക്​​ഷ​ന്‍ ന​ല്‍കാ​നും തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ല​വി​ത​ര​ണ​ശൃം​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ 8.62 കോ​ടി​യും മു​തു​കു​ളം പ​ഞ്ചാ​യ​ത്തി​ന്​ 40 ല​ക്ഷ​വും തി​രു​വ​ല്ല​ക്ക്​ 3.33 കോ​ടി​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

യോ​ഗ​ത്തി​ല്‍ എം.​പി​മാ​രാ​യ എ.​എം. ആ​രി​ഫ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, വാ​ട്ട​ര്‍ അ​തോ​റി​റ്റി, ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Jal Jeevan Mission project in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.