ബിരുദദാനം

ആലപ്പുഴ: ല്ജനത്തുൽ മുഹമ്മദിയ്യയുടെ കിൻഡർ ഗാർട്ടൻ ഡിവിഷനായ ബ്ലൂമിങ് ബഡ്സ് സ്കൂൾ വിദ്യാർഥികളുടെ ഗ്രാജുവേഷൻ സെർമണി നടന്നു. നഗരസഭാധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.എം നസീർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എ.ഇ.ഒ മധുസൂധനൻ മുഖ്യാതിഥിയായി. ലജ്നത്തുൽ മുഹമ്മദിയ്യ ജനറൽ സെക്രട്ടറി ഫൈസൽശംസുദ്ദീൻ, മുനിസിപ്പൽ കൗൺസിലർ സിമി ഷാഫിഖാൻ ലജ്നത്തുൽ മുഹമ്മദിയ്യ ട്രഷറർ എസ്.എം ശരീഫ്, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് അസി. ശുക്കൂർ, പി.ടി.എ പ്രസിഡന്‍റ് അൻസിൽ റശീദ്, അബ്ദുസ്സലാം ലബ്ബ, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്​ അബ്ദുൽ മാഹിൻ റഷീദ് സ്വാഗതവും അധ്യാപിക നൗഫീന കൃതജ്ഞതയും പറഞ്ഞു. പടം :നഗരസഭാധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു. apl nagaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.