സ്കൂട്ടര്‍ മോഷണം പോയി

പെരുമ്പാവൂര്‍: വീടിന് മുന്നില്‍ വെച്ചിരുന്ന . എം.സി റോഡില്‍ കാഞ്ഞിരക്കാട്ട്​ താമസിക്കുന്ന ഇ.യു. കാദര്‍പിള്ളയുടെ കെ.എല്‍ 40 ജി 422 റെഡ് കളര്‍ പ്ലഷര്‍ സ്കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്. ഞായറാഴ്ച 11.45നും 12നും ഇടയിലായിരുന്നു മോഷണം. സമീപത്തെ ജുമാമസ്ജിദില്‍ നടന്ന പ്രഭാഷണ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ കാദര്‍പിള്ള സ്കൂട്ടര്‍ നിര്‍ത്തി വീട്ടിലേക്ക് കയറി. പിന്നീട് നോക്കിയപ്പോള്‍ വാഹനം കണ്ടില്ല. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.