ദിശ ഓഫിസ് മന്ദിരം ഉദ്ഘാടനം

എടവനക്കാട്: എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്കൂളിലെ പൂര്‍വ വിദ്യാർഥി സംഘടന ദിശയുടെ ഓഫിസ് മന്ദിരം പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.കെ. ഷാനവാസ് അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാർഥി മെംബര്‍ഷിപ് കാമ്പയിന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ഐ.എന്‍. സോമസുന്ദരന്‍, കെ. ബീന്‍, വിനില്‍ കുമാര്‍, ഐ.എസ്. അഞ്ജന, വൈ.സി.എഫ് ചീഫ് കോഓഡിനേറ്റര്‍ കെ.കെ. കീര്‍ത്തി എന്നിവര്‍ സംസാരിച്ചു. വനമിത്ര അവാര്‍ഡ് ജേതാവ് ഐ.ബി. മനോജിനെ ആദരിച്ചു. Disaഎടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്കൂളിലെ പൂര്‍വ വിദ്യാർഥി സംഘടന ദിശയുടെ ഓഫിസ് മന്ദിരം പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.