അഭിനയ പരിശീലന ക്യാമ്പ്

എടവനക്കാട്: എച്ച്.ഐ.എച്ച്.എസ്.എസ് സ്കൂൾ കളിത്തട്ട് ആർട്സ് ക്ലബ്‌ സംഘടിപ്പിക്കുന്ന നാടക, സിനിമ 'മാജിക് ലാംപിന്റെ' ഉദ്​ഘാടനം സിനിമ സംവിധയകൻ രാജേഷ് നാരായണൻ നിർവഹിച്ചു. സ്കൂൾ മാനേജർ ഡോ. വി.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ആദർശ് കുമാർ അണിയൽ, വൈസ് പ്രിൻസിപ്പൽ നിസാർ, പി.ടി.എ വൈസ് പ്രസിഡന്റ്‌ ശേഖി എന്നിവർ സംസാരിച്ചു. സുനിൽ ജി. വക്കം ക്ലാസ്​ നടത്തി. Magic lamp മാജിക്‌ ലാംപ്​ പരിശീലന ക്യാമ്പ് സംവിധയകൻ രാജേഷ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.