സോളിഡാരിറ്റി വാഹന ജാഥ

പള്ളുരുത്തി: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പള്ളുരുത്തി ഏരിയയുടെ നേതൃത്വത്തിൽ വാഹന പ്രചാരണവും ബൈക്ക് റാലിയും നടത്തി. കച്ചേരിപ്പടിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സി.എ. നൗഷാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഏരിയ പ്രസിഡന്റ്‌ ഷിനാസ് പള്ളുരുത്തി അധ്യക്ഷത വഹിച്ചു. അബ്ദുൽ കാദർ, അജ്മൽ, സൽമാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.