പറവൂർ: സമൂഹം ഹൈസ്കൂളിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് അമ്മമാർക്ക് ബോധവത്കരണ ക്ലാസ് നടത്തി. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസ് നയിച്ചത്. ആദ്യ ബാച്ച് ഹെഡ്മിസ്ട്രസ് എൻ.പി. വസന്തലക്ഷ്മി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നാഗലക്ഷ്മി, അനുഷ, സഫൽ, ജീഷൽ എന്നിവർ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.