കൂത്താട്ടുകുളം: മദ്യലഹരിയിൽ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച തിരുമാറാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരെ നടപടി എടുക്കണമെന്നും സ്ഥാനം രാജിവെക്കണമെന്നും തിരുമാറാടി യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് ഐ മണ്ഡലം പ്രസിഡന്‍റ് സിബി ജോസഫ് അധ്യക്ഷതവഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം പ്രസിഡൻറ് സൈബു മടക്കാലി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.