ഡയാലിസിസ് മെഷീൻ സ്ഥാപിച്ചു

കിഴക്കമ്പലം: വൈസ് മെൻ ഇന്‍റർനാഷനൽ നൂറാം വാർഷികത്തോടനുബന്ധിച്ച് കിഴക്കമ്പലം വൈസ് മെൻ ക്ലബിന്റെ നേതൃത്വത്തിൽ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ . കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപക ചെയർമാൻ ഫാ. ഡേവിഡ് ചിറമേൽ ഉദ്ഘാടനം നിർവഹിച്ചു. ജീവധാര ഫൗണ്ടേഷൻ ചെയർമാനും വൈസ് മെൻ ഇന്റർനാഷനൽ സർവിസ് ഡയറക്​ടറുമായ സാജു ചാക്കോ സ്വിച്ച് ഓൺ നിർവഹിച്ചു. റീജനൽ ഡയറക്ടർ സന്തോഷ് ജോർജ് അധ്യക്ഷത വഹിച്ചു. പടം. പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ സ്ഥാപിച്ച ഡയാലിസിസ് മെഷീൻ കിഡ്നി ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ ഡേവിഡ് ചിറമേൽ ഉദ്ഘാടനം ചെയ്യുന്നു (em+ea palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.