വ്യാപാരികളുടെ കുടുംബസംഗമം

കൂത്താട്ടുകുളം: വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂനിറ്റ് കുടുംബസംഗമം ഞായറാഴ്ച രാവിലെ 9.30 മുതൽ കൂത്താട്ടുകുളം ബിയോ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് ബസന്ത് മാത്യു, സെക്രട്ടറി പി.പി. ജോണി, ബിനോജ് ജോസഫ്, സി.കെ. ബിജു, ജോസ് തോമസ്, പി.കെ. കിഷോർ കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.