ഹജ്ജ് പഠന ക്യാമ്പ് ഇന്ന്

ആലുവ: ജമാഅത്തെ ഇസ്​ലാമി ജില്ല സമിതിയും ചാലക്കൽ അസ്ഹറുൽ ഉലൂമും സംയുക്തമായി സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്യാമ്പ് ശനിയാഴ്ച ചാലക്കൽ അസ്ഹറുൽ ഉലൂമിൽ നടക്കും. വി.എച്ച്. അലിയാർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. ടി.കെ. അബ്ദുൽ സലാം മൗലവി, ഇ.എം. മുഹമ്മദ് അമീൻ എന്നിവർ ക്ലാസ്​ നയിക്കും. രാവിലെ 9.30ന് ആരംഭിച്ച് ഉച്ചക്ക് ഒന്നരക്ക് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.