ഫോട്ടോ.ഏലിയാമ്മ തോമസ്

ഏലിയാമ്മ തോമസ് കട്ടപ്പന: കാഞ്ചിയാർ അട്ടക്കുഴിയിൽ പരേതനായ തോമസിന്‍റെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. കാഞ്ചിയാർ കൊച്ചു ചേന്നാട്ട് കുടുംബാംഗമാണ്​. മക്കൾ: ജോസ്, ടോമി, ജോയി, ലൈസാമ്മ, സെബാസ്റ്റ്യൻ, റോയി, അജി, അനു. മരുമക്കൾ: ആൻസി താന്നിക്കൽ, ബിന്ദു ഒഴുകയിൽ, മോളി മാടവന, ജോർജ് കൊമ്പിക്കര, സോളി തറയിൽ, ബിനു പുത്തൻപുരക്കൽ, സ്വപ്‌ന തെക്കേ അറ്റത്ത്, സിബി പാറയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.