അജ്ഞാത മൃതദേഹം കണ്ടെത്തി

മട്ടാഞ്ചേരി: കൊച്ചി കായലിൽ . 40 വയസ്സ് തോന്നിക്കുന്ന പുരുഷ മൃതദേഹമാണ് തുറമുഖത്തെ കൺസർവേറ്റർ ജെട്ടിക്ക് സമീപം കണ്ടത്. 165 സെ.മീ. ഉയരവും കറുത്ത മുടിയും ചാര നിറത്തിലുള്ള ഇന്നർ ബനിയനും വെളുത്ത നിറത്തിൽ പപ്പി എന്ന് എഴുത്തുള്ള നീല അടിവസ്ത്രവുമാണ്​ വേഷം. ഇടതു കൈത്തണ്ടയിൽ ചുവന്ന ചരട് കെട്ടിയിട്ടുണ്ട്​. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.