മുണ്ടക്കയം: ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളി ഇടവക വികാരി മാവേലിക്കര പല്ലാരിമംഗലം തോപ്പിൽ റവ. അലക്സാണ്ടർ ചെറിയാന്‍റെ മകൻ (32) നിര്യാതനായി. മാതാവ്: ആലിന്‍റെ തെക്കേതിൽ (നിർമലഭവനിൽ) നിർമല അലക്സാണ്ടർ (റിട്ട. അധ്യാപിക, സി.എസ്.ഐ വി.എച്ച്.എസ്.ഇ സ്കൂൾ ഓഫ് ഡഫ്). സഹോദരി: സുനന്ദ ഏലിയാമ്മ അലക്സാണ്ടർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാവേലിക്കര ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. KTD Seefas 32 MDKM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.