വാസു വടുതല: ടി.കെ.സി റോഡിൽ കരുവേലിപ്പറമ്പിൽ കെ.കെ. വാസു (85) നിര്യാതനായി. എൻ.എ.ഡി മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: ഗീത (പരേത), സന്നൻ, അശോകൻ. മരുമക്കൾ: വത്സലൻ (പരേതൻ), പ്രമീള, മംഗളാംബിക. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ. ഫോട്ടോ മെയിലിൽ OBT VASU
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.