അടിമാലി: ആനച്ചാൽ ടൗണിലെ ഹോട്ടൽ ജീവനക്കാരൻ ചെങ്കുളം പുത്തൻപുരക്കൽ ചന്ദ്രനെ (46) ചെങ്കുളം അണക്കെട്ടിനോട് ചേർന്ന് വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ബൈക്കിൽനിന്ന് വീണ് റോഡിൽ തലയിടിച്ചെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രി ചന്ദ്രൻ മറ്റൊളുടെ ബൈക്കിൽ കയറിപ്പോകുന്നത് കണ്ടവരുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. വെള്ളത്തൂവൽ പൊലീസ് കേസെടുത്തു. ------ idg adi 4 deth news ചിത്രം - ചന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.