പറവൂർ: ചൂണ്ടയിട്ട് മീൻപിടിക്കാൻ പോയ യുവാവായ നിർമാണ തൊഴിലാളി പുഴയിൽ മുങ്ങി മരിച്ചനിലയിൽ. പെരുമ്പടന്ന പഴവേലിക്കകത്ത് കൃഷ്ണൻ- വിമല ദമ്പതികളുടെ മകൻ രാജേഷാണ് (48) മരിച്ചത്. വാർക്കപ്പണിക്കാരനായ ഇയാൾ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് ചൂണ്ടയിടാൻ പോയത്. രാത്രിയായിട്ടും കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ പുഴയുടെ തീരത്ത് സൈക്കിളും ചെരിപ്പും കണ്ടെത്തി. ബുധനാഴ്ച അഗ്നിരക്ഷാസേന സ്കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. സംസ്കാരം നടത്തി. ഭാര്യ: സീമ. മക്കൾ: അവിനാഷ്, ശ്രീലക്ഷ്മി. EKD rajesh (48) prr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.