കളമശ്ശേരി: ഹ്യൂമൻ റൈറ്റ്സ് ഫോറം സംസ്ഥാന കൺവെൻഷനും കളമശ്ശേരി മണ്ഡലം ഓഫിസ് ഉദ്ഘാടനവും മന്ത്രി പി. രാജീവ് നിർവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ടി.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഡോ. ബിനോയ് ഭാസ്കരൻ, എം. നസറുദ്ദീൻ, സംസ്ഥാന ട്രഷറർ കെ.കെ. അബ്ദുൽ റഹ്മാൻ, റഫീക്ക് മരക്കാർ, സലിം പതുവന, ജെ.ജെ. കുറ്റിക്കാട്ട്, കെ.എ. ആൻറണി, ഒ.എ. ഹാരിസ്, രാജേഷ്, ബാബു, ജോസ് ആൻറണി, സജി നമ്പൂതിരി, സെബാസ്റ്റ്യൻ പള്ളിപ്പുറം, ജ്യോതി ആനന്ദ്, കെ.എം. ഫസലുല്ല, ഹാഷിം ലബ്ബ, വി. ഖാദർ മാവേലി, നിഷാദ് ഷാ മോൻ, ഗിരീഷ് ചുള്ളിക്കാവ് എന്നിവർ സംസാരിച്ചു. EC KALA 2 HUMEN ഹ്യൂമൻ റൈറ്റ്സ് ഫോറം സംസ്ഥാന കൺവെൻഷൻ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.