കൊച്ചി: സംഗമം പലിശരഹിത അയൽകൂട്ടായ്മയുടെ നേതൃസംഗമം കൊച്ചി ഗ്രാൻറ് സ്ക്വയറിൽ നടന്നു. ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി വൈസ് പ്രസിഡൻറ് കെ.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൽ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. സംഗമം വെൽെഫയർ സൊസൈറ്റിക്ക് കീഴിൽ 42 അയൽകൂട്ടങ്ങൾ രണ്ടുവർഷമായി പ്രവർത്തിക്കുന്നുെണ്ടന്നും അയൽകൂട്ടങ്ങൾക്ക് ഈ പ്രവർത്തന കാലയളവിൽ 37 ലക്ഷം രൂപ അംഗങ്ങളിൽനിന്ന് സമാഹരിക്കാനും 54 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകാനും കഴിഞ്ഞിട്ടുെണ്ടന്ന് സെക്രട്ടറി പറഞ്ഞു. സംഘടനയുടെ ലക്ഷ്യം പ്രവർത്തന രീതി മൂല്യം എന്നിവ സംഗമം വെൽെഫയർ സൊസൈറ്റി പ്രസിസൻറ് ബഷീർ കല്ലേലിൽ വിവരിച്ചു. വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.എ. മുഹമ്മദ് സമാപനം നിർവഹിച്ചു. cap സിനിമ നിർമാതാവും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയുടെ കഥാസമാഹാരം വിക്ടോറിയ 18 ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ സിനിമ നടി ആശ ശരത് എഴുത്തുകാരി ഇന്ദു മേനോന് നൽകി പ്രകാശനം ചെയ്യുന്നു. കലാകൗമുദി കോഓഡിനേറ്റിങ് എഡിറ്റർ വടയാർ സുനിൽ, എഴുത്തുകൂട്ടം കേന്ദ്ര സമിതി വൈസ് പ്രസിഡൻറ് ഫൗസിയ കളപ്പാട്ട്, പ്രവാസി ചാപ്റ്റർ പ്രസിഡൻറ് അനൂപ് കുമ്പനാട്, അഡ്വ. സെയ്ബി ജോസ് കിടങ്ങൂർ എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.