മലേറിയ നിർമാർജനം: കരുമാല്ലൂരിൽ പരിശോധന ആരംഭിച്ചു

കരുമാല്ലൂർ: മലേറിയ നിർമാർജന പരിപാടിയുടെ ഭാഗമായി കരുമാല്ലൂരിൽ അന്തർ സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ മലേറിയ പരിശോധനയും സ്ക്രീനിങ് ക്യാമ്പും ആരംഭിച്ചു. 2022 മാർ​േച്ചാടെ മലേറിയ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് സ്ക്രീനിങ് ക്യാമ്പുകൾ ആരംഭിച്ചത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി. ഷിബു, ആർ. അജയകുമാർ, അബിൻ നസീർ, ജെ.പി.എച്ച് എൻ. സ്വപ്​ന, സോളി എന്നിവർ നേതൃത്വം നൽകി. പടം EA PVR maleria 2 മലേറിയ നിർമാർജന പരിപാടിയുടെ ഭാഗമായി കരുമാല്ലൂരിൽ അന്തർ സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ ക്യാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.