കാഞ്ഞൂർ: സഹൃദയ, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് അന്തർസംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ കോവിഡ് രണ്ടാംഘട്ട സംഘടിപ്പിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഉദ്ഘാടനം ചെയ്തു. ഫാ.ജിത്തു പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സരിത ബാബു, തോമസ് നെടുമായൻ, കോഓഡിനേറ്റർ ലൈസി വർഗീസ് തുടങ്ങിവർ പങ്കെടുത്തു. ഇരുനൂറ്റിയമ്പതിലേറെ പേർക്ക് വാക്സിൻ നൽകി. ചിത്രം-- കാഞ്ഞൂർ സൻെറ് ആൻറണീസ് പള്ളി അങ്കണത്തിൽ അന്തർസംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ സൗജന്യ കോവിഡ് രണ്ടാംഘട്ട സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.