പള്ളുരുത്തി: മത്സ്യബന്ധനത്തിന് തടസ്സമാകുന്ന തരത്തിൽ രൂപപ്പെട്ട കായലുകളിലെ എക്കലും ചളിയും നീക്കംചെയ്യാൻ പെരുമ്പടപ്പ് ധീവര വംശോദ്ധാരണി സഭ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം നൽകി. കുമ്പളങ്ങി, കല്ലഞ്ചേരി, ഇടക്കൊച്ചി കായലുകളിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കംചെയ്യുന്നതിനാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.